മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി സെന്‍സെക്സ് 135 നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 135.70 പോയന്റ് നേട്ടത്തില്‍ 31273.29ലും നിഫ്റ്റി 37.40 പോയന്റ് ഉയര്‍ന്ന് 9653.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍,ഗെയില്‍ എന്നിവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
അതേസമയം ബിഎസ്ഇയിലെ 1450 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1243 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.