മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

കൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു.

തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്.

ഇതിനു മുന്‍പും പല പുതിയ സിനിമകള്‍ പ്രചരിപ്പിച്ചതിന് വിവാദമായ സൈറ്റാണ് തമിഴ് റോക്കേഴ്‌സ്.

Top