മോഹൻലാൽ ചിത്രം ‘ഒടിയന്‍’ ചിത്രീകരണം ആഗസ്റ്റ് 24ന് വാരണാസിയില്‍

വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് 24ന് വാരണാസിയില്‍ ആരംഭിക്കും.

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍.

മാ​ണി​ക്യ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിലെ മോഹന്‍ലാലിന്റെ ലുക്ക് വന്‍ഹിറ്റായിരുന്നു.

മ​ഞ്ജു വാ​ര്യ​ര്‍, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രാണ്‌ ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന വേഷങ്ങളിൽ എത്തുന്നത്.

ഹ​രി​കൃ​ഷ്ണ​ന്‍ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ പീ​റ്റ​ര്‍ ഹെ​യ്നാ​ണ് സം​ഘ​ട​നം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഹൈ​ദ​രാ​ബാ​ദ്, പാ​ല​ക്കാ​ട് എന്നിവിടങ്ങളാണ്‌ മറ്റ് ലൊക്കേഷനുകൾ.

Top