മോഹൻലാലിനു പിന്നാലെ കേന്ദ്ര ഏജൻസികൾ !

മോഹന്‍ലാലിന്റെ ബ്ലോഗ് എഴുത്തും നിലച്ചു, സെലക്ട് ചെയ്ത വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുന്നത് തിരിച്ചടിയായി, ലാലിന്റെ സംഘപരിവാര്‍ ബന്ധം ബി.ജെ.പിക്ക് അനുകൂലമാക്കാന്‍ സാധിക്കാത്തതില്‍ ബി.ജെ.പി നേതൃത്വത്തിനും ആശങ്ക. കളളപ്പണ കേസില്‍ ഉള്‍പ്പെടെ ഇ.ഡി ലാലിനെ വിടാതെ പിന്തുടരുന്നതിനു പിന്നില്‍ സമ്മര്‍ദ്ദ തന്ത്രമെന്നും സംശയം . . . (വീഡിയോ കാണുക)

 

Top