മോഹന്‍ലാലിനും ജീത്തു ജോസഫിനും ഒപ്പം ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനും

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം റാമിന്റെ ഷൂട്ടിങ്‌ സെറ്റിലെത്തിയ വാര്‍ത്ത പങ്കുവച്ച് മോഹന്‍ലാല്‍. എന്നാല്‍ ഫോട്ടോയില്‍ സംവിധായകന്‍ ജീത്തു ജോസഫിനും മോഹന്‍ ലാലിനും ഒപ്പം നില്‍ക്കുന്നത് ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനാണ്.

മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തൃഷയും എത്തുന്നുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് രമേഷ് പി. പിള്ളൈ, മിഥുന്‍ എസ്. പിള്ളൈ എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സതീഷ് കുറുപ്പാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ആണ് സംഗീതം നല്‍കുന്നത്.

https://www.facebook.com/ActorMohanlal/posts/2684083284980684

Top