മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്നു ; ചിത്രം അഞ്ച് ഭാഷകളില്‍

ലയാള സിനിമയ്ക്ക് മികച്ച ചിത്രങ്ങള്‍ സംഭാവന ചെയ്ത മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്നു.

ചിത്രത്തിന്റെ ജോലികള്‍ അടുത്തവര്‍ഷമായിരിക്കും തുടങ്ങുക. അഞ്ച് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം സന്തോഷ് ടി കുരുവിളയാണ്.

മോഹന്‍ലാലും പ്രിയദര്‍ശനും 44 സിനിമകള്‍ക്കായി ഒന്നിച്ചിട്ടുണ്ട്. ഈ കൂട്ടുകെട്ടില്‍ വന്ന ഒടുവിലത്തെ ചിത്രം ഒപ്പം ആയിരുന്നു.

വില്ലന്‍ ആണ് മോഹന്‍ലാലിന്റെതായി പ്രദര്‍ശനത്തിന് എത്താനുള്ള പുതിയ ചിത്രം.

Top