മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം ;മോഹന്‍ലാല്‍

കൊച്ചി : പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരനായിരുന്നു ഐവി ശശിയെന്ന് നടന്‍ മോഹന്‍ലാല്‍.

ഫേസ്ബുക്ക് പൊസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ അന്തരിച്ച സംവിധായന്‍ ഐവി ശശിയ്ക്ക് അനുശോചനം അറിയിച്ചത്.

താനടക്കമുള്ള നടന്‍മാരെയും , കാഴ്ചക്കാരെയും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം അര്‍പ്പിക്കുന്നതായും ലാല്‍ കൂട്ടിച്ചേര്‍ത്തു.

Top