യഥാർത്ഥ ‘യുദ്ധം’ മരക്കാരും കുറുപ്പും തമ്മിൽ . . .

രക്കാർ’ സിനിമ ഒ.ടി.ടിയിൽ നഷ്ടം സംഭവിച്ചാൽ, അത് മോഹൻലാലിന്റെ മറ്റു പടങ്ങളെയും ബാധിക്കും. അതേസമയം അറബിക്കടലിന്റെ ഈ സിംഹം അരങ്ങൊഴിഞ്ഞ തിയറ്ററിൽ തരംഗമാകാൻ കുറുപ്പും …. റിലീസിനു മുൻപ് തന്നെ എല്ലാ ഷോകളും ഹൗസ് ഫുൾ …. മരക്കാർ ടീമിന്റേത് ചരിത്രപരമായ മണ്ടത്തരമോ ? തിയറ്ററുടമകൾ കുറുപ്പിനായി ചെയ്യുന്നത് വലിയ വിട്ടു വീഴ്ച. മൊബൈൽ സ്ക്രീനിൽ മരക്കാർ ഒതുങ്ങുന്നതിൽ മോഹൻലാൽ ആരാധകരും കട്ട കലിപ്പിൽ . . . (വീഡിയോ കാണുക)

Top