മോഹന്‍ലാല്‍ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’: ഷൂട്ടിംഗ് ഏപ്രില്‍ 20ന് ആരംഭിക്കും

മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’.ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 20ന് ആരംഭിക്കും.

ചിത്രത്തില്‍ ഹണി റോസ് ആണ് നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Top