രജനീകാന്തിന് ഇതുവരെ സ്വന്തമാക്കുവാൻ കഴിയാത്തത് പലവട്ടം നേടിയിട്ടുണ്ട് ഇവർ (വീഡിയോ കാണാം)

ന്ത്യയിലെ ഏറ്റവും വില കൂടിയ താരങ്ങളില്‍ മുന്‍ നിരയിലാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ സ്ഥാനം. ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കട്ട ഫാന്‍സുണ്ട് ഈ തെന്നിന്ത്യന്‍ താരത്തിന്. ഇന്ത്യന്‍ സിനിമയെ ഹോളിവുഡ് പോലും ശ്രദ്ധിച്ചത് ശങ്കര്‍ സംവിധാനം ചെയ്ത യന്തിരനിലൂടെയായിരുന്നു.

Top