ജാക്കറ്റും തൊപ്പിയുമണിഞ്ഞ് ചുള്ളന്‍ ലുക്കില്‍ ലാല്‍; അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

പുതിയ ചിത്രം ബിഗ്ബ്രദറിന്റെ ഷൂട്ടിങ്ങിനായി ന്യൂസിലാന്റിലാണിപ്പോള്‍ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍. ഷൂട്ടിങ്ങിനിടെ കിട്ടിയ ഇടവേളയില്‍ നാട് ചുറ്റാന്‍ ഇറങ്ങിയ ലാല്‍ അവിടെവെച്ച് എടുത്ത ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

View this post on Instagram

#newzeland #vacation

A post shared by Mohanlal (@mohanlal) on

തന്റെ ഇസ്റ്റാഗ്രാമിലൂടെയാണ് മോഹന്‍ലാല്‍ ന്യൂസിലാന്റിലെ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്.ജാക്കറ്റും തൊപ്പിയുമണിഞ്ഞ് കൈയിലൊരു ഹാന്‍ബാഗുമായി ന്യൂസിലാന്റിലെ ആര്‍ട്ട് ഗ്യാലറികളിലൊന്നില്‍ ചിത്ര പ്രദര്‍ശനം ആസ്വദിക്കുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍ തന്റെ ആരാധകര്‍ക്കായി പങ്ക് വച്ചത്.

View this post on Instagram

#newzeland #vacation

A post shared by Mohanlal (@mohanlal) on

Top