രാമായണ മാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്‍ക്കട്ടെ; മോഹന്‍ലാല്‍

കൊച്ചി: ഇന്ന് രാമായണമാസം ആരംഭിക്കുകയാണ്. എല്ലാവര്‍ക്കും രാമായണമാസം ആശംസിക്കുകയാണ് മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ആശംസകള്‍ കുറിച്ചത്.

‘രാമായണമാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്‍ക്കട്ടെ’യെന്ന് അദ്ദേഹം കുറിച്ചു.

Top