‘ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ മമ്മൂക്ക’; മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഹാപ്പി ബര്‍ത്ത്‌ഡേ മമ്മൂക്ക എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും മമ്മൂക്ക പങ്കുവെച്ചിട്ടുണ്ട്. സിനിമാ താരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി താരങ്ങളാണ് മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നത്.

Top