യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഹൈക്കമാന്റല്ല തീരുമാനിക്കുന്നതെന്ന് ഇടി മുഹമ്മദ് ബഷീര്‍

മലപ്പുറം : യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഹൈക്കമാന്റല്ല തീരുമാനിക്കുന്നതെന്ന് ഇടി മുഹമ്മദ് ബഷീര്‍.

നിലവില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ യുഡിഎഫില്‍ നടന്നിട്ടില്ല. യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ലീഗിന്റെ അഭിപ്രായം പറയും. സാധാരണ ഗതിയില്‍ ഇക്കാര്യത്തില്‍ യുഡിഎഫാണ് തീരുമാനം എടുക്കുന്നതെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Top