കാണാത്തൊരു ലുക്കില്‍ സലാഹ്; വിശ്വസിക്കാനാവാതെ ആരാധകര്‍

ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിനെ ഇതുവരെ കാണാത്തൊരു ലുക്കില്‍ കണ്ടപ്പോള്‍ ആരാധകര്‍ക്കും വിശ്വസിക്കാനായില്ല. താടിയും മീശയുമൊക്കെ വടിച്ച് ക്ലീന്‍ഷേവിലുള്ള സ്വന്തം ഫോട്ടോയാണ് താരം പോസ്റ്റ്‌ചെയ്തത്.

ഒരൊറ്റ മണിക്കൂറിനുള്ള തന്നെ ഒരു മില്യണ്‍ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. ഏകദേശം 23 മില്യണ്‍ ആളുകളാണ് സലാഹിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

View this post on Instagram

🤦🏽‍♂️🤦🏽‍♂️

A post shared by Mohamed Salah (@mosalah) on

ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിച്ചിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.സലാഹ് പുതിയ രൂപത്തിലാകുമോ മത്സരത്തില്‍ ഇറങ്ങുക എന്നതാണ് ആരാധകരുടെ ആകാംഷ .

Top