മോദിയുടെ ‘പിന്‍ഗാമി’ തെലങ്കാനയില്‍ പടയോട്ടത്തില്‍ !

തെലങ്കാനയില്‍ ടി.ആര്‍.എസ് ബി.ജെ.പിയില്‍ നിന്നും നേരിടുന്നത് വന്‍ വെല്ലുവിളി, നിര്‍ണ്ണായക ഘട്ടത്തില്‍ രാജ്യസഭയില്‍ സഹായിച്ചതിന് മുഖ്യമന്ത്രി ചന്ദ്രശേഖറ റാവു ഇപ്പോള്‍ അനുഭവിക്കുകയാണെന്ന് ഇടതുപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെലങ്കാന മണ്ണിലും ബി.ജെ.പിക്ക് നിര്‍ണ്ണായകം.(വീഡിയോ കാണുക)

Top