Modi’s somalia statement-support C K Janu

കൊച്ചി: പ്രധാനമന്ത്രിയുടെ സോമാലിയ പരാമര്‍ശത്തെ പിന്തുണച്ച് ആദിവാസി ഗോത്രമഹാസഭ നേതാവും സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.കെ ജാനു.

ആദിവാസികള്‍ക്കിടയിലെ ശിശുമരണ നിരക്കടക്കം മറ്റു കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ അവസ്ഥ സോമാലിയയെക്കാള്‍ ഭീകരമാണ്.

യാഥാര്‍ത്ഥ്യം പറയുമ്പോള്‍ പ്രധാനമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചിട്ട് കാര്യമില്ല. കണക്കുകളെക്കാള്‍ ഭീകരമാണ് യാഥാര്‍ത്ഥ്യമെന്നും ജാനു വ്യക്തമാക്കി.

Top