modi’s confidence is lost ; chennithala

remesh chennithala

തിരുവനന്തപുരം: ആര്‍എസ്എസും ബിജെപിയും ദിവസവും ഗാന്ധിവധം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇവര്‍ വര്‍ഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നു കുറ്റപ്പെടുത്തിയ ചെന്നിത്തല ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രധാനമന്ത്രിയാണ് മോദിയെന്നും പരിഹസിച്ചു.

Top