modified model of royal enfield : cobra scrambler

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബൈക്ക് പുതുക്കിപ്പണിത രൂപമാണ് കോബ്ര സ്‌ക്രാംബ്ലര്‍.

ഹിമാലയന്‍ കോബ്ര സ്‌ക്രാംബ്ലര്‍ എന്ന പേരിലാണ് ഈ അനൗദ്യോഗിക കസ്റ്റമൈസ് രൂപം പ്രമുഖ ഇറ്റാലിയന്‍ ഓട്ടോമോട്ടീവ് ഡിസൈനറായ ഒബര്‍ഡന്‍ ബെസ്സി അവതരിപ്പിച്ചത്.

ഫ്യുവല്‍ ടാങ്ക് ഡിസൈന്‍ പുതിയതാണ്. എക്‌സ്‌ഹോസ്റ്റ് പൂര്‍ണമായും മാറ്റിപ്പണിതു. ഹാന്‍ഡില്‍ ബാറും ഫ്രണ്ട് ഫെന്‍ഡറും തുടങ്ങി എല്ലാ ഭാഗങ്ങളും അങ്ങേയറ്റം മോഡേണ്‍ ലുക്കിലാണ് ഒരുക്കിയത്.

411 സിസി എഞ്ചിന്‍ 6500 ആര്‍പിഎമ്മല്‍ 24.5 ബിഎച്ചപി കരുത്തും 40004500 ആര്‍പിഎമ്മില്‍ 32 എന്‍എം ടോര്‍ക്കുമേകും മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ മാറ്റമില്ല.

Top