പിണറായിയെ വീഴ്ത്താന്‍ മോദിയെ ഇറക്കാന്‍ ബി.ജെ.പി

പിണറായി സര്‍ക്കാറിനെതിരെ ആവനാഴിയിലെ സകല ആയുധങ്ങളും പ്രയോഗിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം, പ്രധാനമന്ത്രി മുതല്‍ സകല നേതാക്കളും കേരളത്തില്‍ ലാന്‍ഡ് ചെയ്യും, എന്തിനും തയ്യാറായി സംസ്ഥാന സര്‍ക്കാറും ഇടതുപക്ഷവും.(വീഡിയോ കാണുക)

Top