പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും ഗുജറാത്ത് സന്ദര്‍ശനത്തിന്

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും ഗുജറാത്ത് സന്ദര്‍ശനത്തിന്.

ചില വമ്പന്‍പദ്ധതികളുടെ പ്രഖ്യാപനവും സന്ദര്‍ശനത്തില്‍ ഉണ്ടായേക്കും.

മോദിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തിയാണ് ഇലക്ഷന്‍കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ്, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തിലേക്ക് പ്രധാനമന്ത്രിയെത്തുന്നത്.

Top