ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം; പ്രധാനമന്ത്രിയുടെ മറുപടി തടസ്സപ്പെടുത്തി ടിഡിപി

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രഭാഷണത്തിനിടെ പ്രതിപക്ഷ ബഹളം.

ഇടതുപക്ഷവും തൃണമൂലും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ടിഡിപി എംപിമാര്‍ പ്രധാനമന്ത്രിക്ക് നേരെ നടന്നടുത്തു, എംപിമാരെ അനുരാഗ് താക്കൂര്‍ തടഞ്ഞു.

Top