വീണ്ടും . . . മോദിക്ക് എതിരിയില്ലാ കാലം !

രേന്ദ്ര മോദിക്ക് പ്രധാനമന്ത്രി പദത്തില്‍ മൂന്നാം ഊഴം ഉറപ്പിക്കുന്നത് അധികാര മോഹികളായ പ്രതിപക്ഷ നേതാക്കള്‍. പ്രതിപക്ഷ മുഖ്യമന്ത്രിമാരില്‍ ഭൂരിപക്ഷത്തിനും പ്രധാനമന്ത്രിയാവാന്‍ മോഹം. ലോക് സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യത്തിന് സാധ്യത ഇല്ലാത്തതും ബി.ജെ.പിക്ക് ഗുണം ചെയ്യും.(വീഡിയോ കാണുക)

 

Top