കേരളം കേന്ദ്ര ഭരണ പ്രദേശമല്ല, മോദി സർക്കാറിന്റെ ‘അജണ്ട’ നടക്കില്ലന്ന്

കേരള സര്‍ക്കാറിനെ പിരിച്ചു വിടുമെന്ന കാവിപ്പടയുടെ ഭീഷണി കൊണ്ട് ഒടുവില്‍ ഗുണം ഉണ്ടാകാന്‍ പോകുന്നത് ഇടതുപക്ഷത്തിന് . . . ബി.ജെ.പിയുടെ നീക്കം മുന്നില്‍ കണ്ട് ചെറുക്കാന്‍ ഇടതുപക്ഷം. സംഘപരിവാറുമായുള്ള പോരാട്ടം ഇടതുപക്ഷ വോട്ട് ബാങ്കും ശക്തിപ്പെടുത്തും.(വീഡിയോ കാണുക)

Top