മാനവരാശിയുടെ കുഴി തോണ്ടുന്ന നിയമവുമായി മോദി സർക്കാർ

വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയുന്നത് ഇതിനെയൊക്കെയാണ്. പ്രകൃതിക്ക് മരണമണി മുഴക്കുന്നതാണ് കേന്ദ്ര സർക്കാറിൻ്റെ ഇ.ഐ.എ കരട് വിജ്ഞാപനം.

Top