മോദി സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്രത്തിന് പ്രതിജ്ഞാബദ്ധം; അമിത് ഷാ

ന്യൂഡല്‍ഹി: ദേശീയ മാധ്യമ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. മാധ്യമ സ്വാതന്ത്ര്യത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്നവരെ സര്‍ക്കാര്‍ എതിര്‍ക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോവിഡ് കാലത്ത് മാധ്യമങ്ങള്‍ നിര്‍വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Top