മോദിക്ക് കർഷകർ നൽകിയ ആദ്യ തിരിച്ചടി, ഇനിയാണ് ‘കളി’

ഞ്ചാബിലെ തിരിച്ചടിക്കു പിന്നാലെ ബി.ജെ.പിയെ കാത്തിരിക്കുന്നത് വൻ വെല്ലുവിളി.  ഹരിയാന, യു.പി, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും കർഷക പ്രതിഷേധം ശക്തം. യു.പി കൈവിട്ടാൽ, അതോടെ മോദിയുടെ സകല പ്രതീക്ഷയും തീരും.(വീഡിയോ കാണുക)

Top