മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നേരിയ ഭൂചലനം ; 4.8 തീവ്രത

EARTH-QUAKE

മുംബൈ : മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Top