സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി ആരംഭിക്കും; ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു. കെ.എസ്.ആര്‍.ടി.സി. സിവില്‍ സപ്പ്‌ളൈസുമായി കൈകോര്‍ത്ത് കൊണ്ട് പദ്ധതി നടപ്പിലാക്കും. പാളയത്ത് സമുദ്ര ബസ് സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Top