വെയിറ്റിങ്ങ് ലിസ്റ്റിലെ ട്രയിന്‍ ടിക്കറ്റ് ഉറപ്പാക്കാന്‍ മൊബൈല്‍ ആപ്പ്

train

ട്രെയിന്‍ ടിക്കറ്റ് ഇനിമുതല്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാം.പുതിയ പദ്ധതിക്കു ലക്ഷ്യമിടുകയാണ് റെയില്‍വെ അധികൃതര്‍.

റെയില്‍വേയില്‍ ട്രയിന്‍ ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റില്‍ ആണെങ്കില്‍ അത് സ്ഥിരീകരിക്കാനായി ആപ്ലിക്കേഷന്‍ പുറത്തിറക്കാനുള്ള ആലോചനയിലാണ് അധികൃതര്‍.

പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുകയാണെങ്കില്‍ വേഗത്തില്‍ ട്രെയിന്‍ ടിക്കറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും ബുക്ക് ചെയ്യാനും സാധിക്കും.

നവംബര്‍ 30 മുതല്‍ പദ്ധതി നിലവില്‍ വരും.എന്നാല്‍ ചില ഹെഡ്ക്വാട്ടറുകളില്‍ ഈ സംവിധാനം നേരത്തെതന്നെ ആരംഭിച്ചിട്ടുണ്ട്.

Top