mm mani- power crisis in kerala

കോഴിക്കോട്: അതിരപ്പള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും മണി പറഞ്ഞു. എന്നാല്‍ വിവാദങ്ങളാണ് തടസങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎസ്ഇബി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.70 ശതമാനം വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്,6,000കോടിയിലധികം രൂപയുടെ കടത്തിലാണ് വൈദ്യുതി ബോര്‍ഡെന്നും മണി വ്യക്തമാക്കി.

Top