MM Mani-Munnar land issue

mm mani

തിരുവനന്തപുരം: മൂന്നാറില്‍ ഭൂരിപക്ഷം പ്രദേശവും ടാറ്റയുടെ കൈവശമെന്ന് മന്ത്രി എം എം മണി.

അനുമതി ഇല്ലാതെ എന്തെങ്കിലും നിര്‍മാണപ്രവര്‍ത്തനം നടത്തിയത് അറിയില്ല. ടാറ്റയുടെ ഭൂമി തിരിച്ചുപിടക്കണമെന്ന് ഇപ്പോഴെങ്കിലും വിഎസ് പറഞ്ഞത് നല്ലകാര്യമെന്നും മണി പറഞ്ഞു.

Top