പുതുപ്പള്ളിയിൽ വിജയ സാധ്യത കൂടുതൽ ജെയ്ക്ക് സി തോമസിന് എന്ന് എംഎം മണി

പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിന് വിജയ സാധ്യത കൂടുതലാണെന്ന് മുൻ മന്ത്രി എംഎം മണി. ഒരുപാട് കാലമായി യു.ഡി.എഫ് ജയിക്കുന്ന മണ്ഡലത്തിൽ അഥവാ അവർ ജയിച്ചാലും ഒരു ചുക്കും സംഭവിക്കില്ലന്നും എം.എം മണി വ്യക്തമാക്കി. ശാതുക്കളുടെയും മാധ്യമങ്ങളുടെയും വേട്ടയാടലുകളൊന്നും കമ്യൂണിസ്റ്റുകളിൽ ഏശില്ലന്നും അദ്ദേഹം തുറന്നടിച്ചു. (പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക )

Top