mm mani against jishnu ‘s family

കൊച്ചി: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരേ വീണ്ടും മന്ത്രി എം.എം. മണി രംഗത്ത്. സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ ജിഷ്ണുവിന്റെ പിതാവ് തിരികെ തരുന്നത് രമേശ് ചെന്നിത്തലയുടെ സഹായം കൊണ്ടാകുമെന്നാണ് മണിയുടെ വിമര്‍ശനം.

നേരത്തേ, പോലീസ് ആസ്ഥാനത്ത് മനപൂര്‍വം നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാനായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ശ്രമമെന്ന് മണി പറഞ്ഞിരുന്നു.

Top