തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെപിസിസി ഉപാദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍. കെ സുധാകരന്റേത് വ്യക്തി പരമായ അഭിപ്രായം മാത്രമാണ്. ഇത്തരമൊരു കാര്യത്തെ കുറിച്ച് ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഹസ്സന്‍ പറഞ്ഞു.
MM Hassan rejected Sudhakarans statement


