നേതൃമാറ്റം അജണ്ടയില്‍ ഇല്ല; സീറ്റ് മാണിയ്ക്ക് നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഹസ്സന്‍

mm-hassan

ന്യൂഡല്‍ഹി:നേതൃമാറ്റം അജണ്ടയില്‍ ഇല്ലെന്ന് എംഎം ഹസ്സന്‍. ഡല്‍ഹിയില്‍ എത്തിയത് മാണിയുടെ മുന്നണിപ്രവേശനത്തിനുള്ള ഹൈക്കമാന്റ് അനുമതിയ്ക്കായാണെന്നും, കെപിസിസി അധ്യക്ഷസ്ഥാനം, കണ്‍വീനര്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല എത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ സീറ്റ് മാണിയ്ക്ക് നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഹസ്സന്‍ വ്യക്തമാക്കി.

Top