താരസംഘടനയില്‍ അംഗങ്ങളായ എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എം.എം. ഹസ്സന്‍

m.m-hassan

കൊച്ചി : താരസംഘടനയില്‍ അംഗങ്ങളായ എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എം.എം.ഹസ്സന്‍. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം മോഹന്‍ലാല്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top