തിരുവനന്തപുരം: എംഎം ഹസന് കെപിസിസി പ്രസിഡന്റിന്റെ താല്ക്കാലിക ചുമതല.
വിഎം സുധീരന് രാജിവെച്ചതിനെതുടര്ന്നാണ് ഹസന് ചുമതല നല്കിയത്.
മലപ്പുറം ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ താല്കാലിക ചുമതല നല്കുമെന്ന് കോണ്ഗ്രസ്സ് നേതൃത്വം അറിയിച്ചിരുന്നു.