MM Hassan against VM Sudheeran

m m hassan

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ വസതിയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനോട് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പ്രതികരിക്കാത്തത് തെറ്റാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍.

ബാബുവിനെ രാഷ്ട്രീയമായി സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കുണ്ട്. കോണ്‍ഗ്രസ് മുന്‍ മന്ത്രിയെ സംരക്ഷിക്കേണ്ടത് പാര്‍ട്ടിയാണെന്നും എം.എം.ഹസന്‍ പറഞ്ഞു.

Top