രാഹുല്‍ വയനാട് മത്സരിക്കുന്നതോടെ കേരളത്തില്‍ 20 സീറ്റും യു.ഡി.എഫ് നേടുമെന്ന് എം.കെ.മുനീര്‍

mk-muneer

മലപ്പുറം : രാഹുല്‍ വയനാട് മത്സരിക്കുന്നതോടെ കേരളത്തില്‍ 20 സീറ്റും യു.ഡി.എഫ് നേടുമെന്ന് എം.കെ.മുനീര്‍ എം.എല്‍.എ. പ്രധാന ശത്രു ബി.ജെ.പി ആണെങ്കില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

Top