miya’s tamil film yaman released on 24th february

ജീവ ശങ്കര്‍ സംവിധാനം ചെയ്ത് വിജയ് ആന്റണിയും മിയയും മുഖ്യകഥാപാത്രങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘യമന്‍’ ഫെബ്രുവരി 24 ന് തീയറ്ററുകളില്‍ എത്തും.

മിയ നായികയാവുന്ന ജീവ ശങ്കറിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ്‌ യമന്‍. മിയയുടെ ആദ്യ തമിഴ് ചിത്രമായ ‘അമര കാവ്യം’ത്തിന്റെ സംവിധായകനാണ് ജീവ ശങ്കര്‍.

മിയ വളര്‍ന്നു വരുന്ന ശക്തമായ ഒരു അഭിനയത്രി ആണെന്നും മികച്ച പ്രകടനമാണ് ചിത്രത്തിലെന്നും ജീവ ശങ്കര്‍ പറഞ്ഞു.

രാഷ്ടീയ പശ്ചാത്തലമുള്ള ചിത്രമാണ് യമന്‍

Top