അച്ഛനൊപ്പം ‘മസ്തി മേരെ..ഗുസ്തി മേരെ…’ പാടി മകള്‍; വീഡിയോ വൈറല്‍

സൗബിന്‍ ഷാഹിര്‍ നായകനായ ചിത്രമാണ് അമ്പിളി. ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ ഞാന്‍ ജാക്സണ്‍ അല്ലെടാ’ ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. വിഷ്ണു വിജയ് സംഗീതം ഒരുക്കിയ ഗാനമാണിത്.

‘ഇപ്പോളിതാ ഗായകന്‍ മിഥുന്‍ ജയരാജിന്റെ മകള്‍ ദക്ഷിണ പാടിയ ജാക്സണ്‍ പാട്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. അച്ഛനൊപ്പം മസ്തി മേരെ..ഗുസ്തി മേരെ…എന്ന് തുടങ്ങുന്ന ഗാനം പാടി തകര്‍ക്കുകയാണ് ഈ കൊച്ചു മിടുക്കി.

Ambili

This is so cute!! ?❤️❤️❤️

Posted by Ambili Movie on Saturday, August 24, 2019

ഉറുമ്പുകള്‍ ഉറങ്ങാറില്ല, ഗൂഢാലോചന, തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനാണ് മിഥുന്‍.

Top