ഇ​ന്ത്യ​ന്‍ വ​നി​ത ക്രി​ക്ക​റ്റ് നാ​യി​ക മി​താ​ലി രാ​ജ് ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​ത്

mithali-rajj

ദു​ബാ​യ്: ഇന്ത്യക്ക് അഭിമാന നിമിഷം. വ​നി​ത ക്രി​ക്ക​റ്റ് നാ​യി​ക ഏ​ക​ദി​ന വ​നി​ത ബാ​റ്റ്‌​സ്‌ ​വി​മ​ൺമാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്.

നേരത്തെ മിതാലി രണ്ടാം സ്ഥാനത്ത് ആയിരുന്നു.

ഓ​സ്‌​ട്രേ​ലി​യ​യു​ടെ എ​ലി​സ് പെ​റി രണ്ടാം സ്ഥാനവും, ന്യൂ​സി​ല​ന്‍ഡി​ന്‍റെ എ​മി സാ​റ്റേ​ര്‍ത്‌​വെ​യ്റ്റ് മൂന്നാം സ്ഥാനവും നേടി.

മി​താ​ലി​ക്ക് 753 പോ​യി​ന്‍റാ​ണു​ള്ള​ത്. പെ​റി​ക്കും സാ​റ്റേ​ര്‍ത്‌​വെ​യ്റ്റും 725 ഉം 720 ​പോ​യി​ന്‍റ് വീ​ത​വും.

ബൗ​ളിം​ഗി​ല്‍ ജു​ലാ​ന്‍ ഗോ​സ്വാ​മി 625 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മ​രി​സാ​നെ കാ​പ് 656 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത്.

വ​നി​ത​ക​ളു​ടെ ഐ​സി​സി ചാ​മ്പ്യ​ന്‍ഷി​പ്പ് സീ​രീ​സി​ല്‍ ഇം​ഗ്ല​ണ്ടി​നെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ഓ​സ്‌​ട്രേ​ലി​യ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Top