‘മിസ്റ്റര്‍ മജ്‌നു’ തെലുങ്ക് ചിത്രത്തിലെ പുതിയ ഗാനം; പ്രമോ വീഡിയോ പുറത്തിറങ്ങി

അഖില്‍ അക്കിനേനി നായകനായെത്തുന്ന പുതിയ തെലുങ്ക് ചിത്രം മിസ്റ്റര്‍ മജ്‌നുവിലെ പുതിയ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. നിധി അഗര്‍വാളാണ് അക്കിനേനിയുടെ നായികയായെത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കി അത്‌ലൂരിയാണ്.

നാഗബാബു, പ്രിയദര്‍ശി, ജയപ്രകാശ്, ഹൈപ്പര്‍ ആദി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിവിഎസ്എന്‍ പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും.

Top