ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിള്‍ ഫാള്‍ഔട്ട് ; ട്രെയിലർ പുറത്തിറങ്ങി

tom-cruise

ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസ് നായകനാകുന്ന മിഷന്‍ ഇംപോസിബിള്‍ ഫാള്‍ഔട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. . ക്രിസ്റ്റഫര്‍ മക്വറി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍മാന്‍ ഹെന്റി കാവില്‍, ആഞ്ചല ബാസ്സറ്റ്, വനേസ്സ കിര്‍ബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

മിഷൻ:ഇംപോസിബിൾ II, മിഷൻ:ഇംപോസിബിൾ-റോഗ് നേഷൻ എന്നീ ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ചിത്രം ഒരുങ്ങുന്നത്.

Top