മലപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

മലപ്പുറം : കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം ജില്ലയിലെ നിമരുതൂര്‍ കാക്കാന്റെ പുരക്കല്‍ ഇഷാനെ (17) യാണ് കാണാതായത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Top