കോ​ട​ഞ്ചേ​രി​യി​ൽ നി​ന്നും കാ​ണാ​താ​യ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

deadbody

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ചെമ്പുക​ട​വി​ൽ നി​ന്നും കാ​ണാ​താ​യ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി.

അ​ഴു​കി​യ നി​ല​യി​ൽ കു​ന്നി​ൻ പ്ര​ദേ​ശ​ത്ത് നിന്നാണ് ശരീരം ലഭിച്ചത്.

പ​റ​പ്പ​റ്റ വാ​റൂ​ർ മാ​ർ​ക്കോ​സി​ന്റെ ഭാ​ര്യ മ​രി​യ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Top