ഇന്ത്യ . . . രഹസ്യ ആയുധങ്ങളുടെ ‘കലവറ’

ഇന്ത്യയിലും ന്യൂക്ലിയര്‍ സിലോസ് സ്ഥാപിക്കപ്പെടുന്നു. ഇതോടെ ശത്രു രാജ്യങ്ങള്‍ ശരിക്കും ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഭൂമിക്ക് അടിയില്‍ നിന്നുള്‍പ്പെടെ പറന്നുയര്‍ന്ന് ചാരമാക്കാവുന്ന ആണവ മിസൈലുകള്‍ ഉള്‍പ്പെടെയാണ്, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി വിന്യസിക്കുന്നത്.(വീഡിയോ കാണുക)

 

 

Top