വിശ്വസുന്ദരി പട്ടം സ്വന്തമാക്കി സൗത്ത് ആഫ്രിക്കയുടെ ഡെമി ലെ നെല്‍ പീറ്റേഴ്സ്

ലാസ് വേഗസ്: വിശ്വസുന്ദരി പട്ടം സൗത്ത് ആഫ്രിക്കയുടെ ഡെമി ലെ നെല്‍ പീറ്റേഴ്സിന്.

ലാസ് വേഗസിൽ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിലാണ് വിശ്വസുന്ദരി പട്ടം സൗത്ത് ആഫ്രിക്ക നേടിയത്.

രണ്ടാം സ്ഥാനം കൊളംബിയയുടെ ലൗറാ ഗോണ്‍സാലസും, മൂന്നാം സ്ഥാനം ജമൈക്കയുടെ ഡേവിന ബെന്നറ്റും സ്വന്തമാക്കി.

ലോക രാജ്യങ്ങളിൽ നിന്ന് മത്സരിച്ച 92 മത്സരാര്‍ത്ഥികള്‍ക്കിടയില്‍ നിന്നാണ് ഡെമി വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.

Top