ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖിനെ കശ്മീര്‍ പൊലീസ് വീട്ടുതടങ്കലിലാക്കി

ശ്രീനഗര്‍: ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖിനെ ജമ്മു കശ്മീര്‍ പൊലീസ് വീട്ടുതടങ്കലിലാക്കി.

ഹുറിയത് നേതാവിനൊപ്പം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഷാഹിദ് ഉല്‍ ഇസ്‌ലാമിനെയും പൊലീസ് വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.

ആലി ഖദല്‍ മേഖലയില്‍ നടക്കുന്ന് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഹുറിയത് നേതാവ് തീരുമാനിച്ചിരുന്നു. പരിപാടിക്ക് എത്തുന്നതിന് മുന്‍പ് പൊലീസ് ഫറൂഖിനെ വീട്ടുതടങ്കലിലാക്കുകയായിരുന്നു.

Top